SPECIAL REPORTമഞ്ഞളാംകുഴി അലിയില്‍ നിന്ന് ആന്റോ 18 കോടി തട്ടിയെടുത്തു; മാംഗോ ഫോണ്‍ ഇടപാടില്‍ വന്‍ തട്ടിപ്പ് നടത്തി; ഗൃഹസമ്പര്‍ക്കത്തിന് ഇടെയാണ് ആ വീട്ടിലും പോയത്; അന്ന് പി സി തോമസിന്റെ പാര്‍ട്ടിയുടെ നേതാവായിരുന്നു ആന്റോ; വിവാദ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പൂട്ടി; ആരോപണം കടുപ്പിച്ചു ശോഭാ സുരേന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 3:48 PM IST
SPECIAL REPORT'അധികാരമെന്നും നിങ്ങടെ കയ്യില്‍, ശാശ്വതമല്ലെന്നോര്‍ക്കേണം': ശോഭ സുരേന്ദ്രന് എത്തും മുമ്പേ വഖഫ് അധിനിവേശത്തിന് എതിരായ മുനമ്പം സമരത്തില്‍ ഇടിച്ചുകയറിയ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ മുദ്രാവാക്യം; മുഖ്യമന്ത്രി ഇരയ്ക്കൊപ്പവും വേട്ടക്കാര്‍ക്കൊപ്പവും ഓടരുതെന്ന് ശോഭ സുരേന്ദ്രന്; സമരം 24ാം ദിവസം പിന്നിടുന്നുമറുനാടൻ മലയാളി ബ്യൂറോ5 Nov 2024 9:10 PM IST
STATEകൊടകര കുഴല്‍പ്പണ കേസില്‍ നിരപരാധിയെന്ന കെ സുരേന്ദ്രന്റെ വാദം പൂര്‍ണമായി തെറ്റ്; പിണറായി വിജയന് കേരള ബിജെപിയില്‍ എത്രമാത്രം സ്വാധീനമുണ്ട് എ്ന്നതിന്റെ തെളിവാണ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങളെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 7:39 PM IST
SPECIAL REPORT'സതീശന് പിന്നില്‍ താനാണെന്ന് റേറ്റിംഗിന് വേണ്ടി മത്സരിക്കുന്ന ഒരു ചാനല്‍ അടിവരയിട്ടു പറയുന്നു; രണ്ടു പുരുഷ അവതാരകരും ഒരു സ്ത്രീയും തനിക്കെതിരെ ചര്‍ച്ച ചെയ്യുന്നു; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ശോഭാ സുരേന്ദ്രന്; പിണറായി ഡോണ്‍, ശോഭ സുരേന്ദ്രന് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുവെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 1:14 PM IST
KERALAM'എന്തിനാണ് എ.സി.മൊയ്തീനെ സതീശന് അടിക്കടി കണ്ടുകൊണ്ടിരുന്നത്; മുഖ്യമന്ത്രിയുടെ കൈ പടവലങ്ങയാണോ?' തിരൂര്‍ സതീശനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്സ്വന്തം ലേഖകൻ1 Nov 2024 7:00 PM IST
STATE'സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകം'; സ്നേഹിച്ച് അപമാനിക്കരുതെന്ന് മാധ്യമങ്ങളോട് ശോഭ സുരേന്ദ്രന്; കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി പാലക്കാട്ടെ ബിജെപി കണ്വന്ഷനില്സ്വന്തം ലേഖകൻ28 Oct 2024 5:50 PM IST
ANALYSISമൂന്നുവട്ടം ജയിച്ചുകയറിയ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമോ? തങ്ങളുടെ എ ക്ലാസ് മണ്ഡലം ബിജെപി പിടിച്ചെടുക്കുമോ? മൂന്നാം സ്ഥാനത്ത് നിന്ന് എല്‍ഡിഎഫ് പൊരുതിക്കയറുമോ? പാലക്കാട്ട് ഇക്കുറി ആരുകൊടി പാറിക്കും?മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 7:43 PM IST
STATEപാലക്കാട് മത്സരം മുറുക്കാന്‍ വേണ്ടത് ശോഭാ സുരേന്ദ്രന്; സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് പ്രവര്‍ത്തകരുടെ കത്ത്; പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ആവശ്യം ശക്തമാകുമ്പോഴും സംസ്ഥാന നേതൃത്വം പരിഗണിക്കുന്നത് കൃഷ്ണകുമാറിനെ; ശോഭയെ വയനാട്ടില്‍ മത്സരിപ്പിക്കാനും നീക്കംമറുനാടൻ മലയാളി ബ്യൂറോ12 Oct 2024 5:00 PM IST